Wednesday, April 8, 2015

കടല്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് തിരകള്ക്കുക ഇടയിലുള്ള നിശ്ശബ്ദതയിലൂടെ ആണ് പൊഴിഞ്ഞു വീണ ചിപ്പികളുടെയും മണലില്‍ അലിഞ്ഞു പോയ വാക്കുകളുടെയും ചൂണ്ട കൊളുത്കളുടെ മുരിവിന്റെയും ദീര്ഖനിശ്വാസം ആണ് ഓരോ തിരകള്ക്കുു ശേഷവും വരുന്ന നിശബ്ദത

No comments:

Post a Comment